സ്കൂൾ അത് ലറ്റിക് മീറ്റ് ആരംഭിച്ചു.

Kannadiparamba online news

ധർമ്മശാല :മൊറാഴ ഗവ.ഹയർ സെക്കന്ററി സ്കൂൾ അത് ലറ്റിക് മീറ്റ് മാങ്ങാട്ടുപറമ്പ കെ എ പി നാലാം ബറ്റാലിയൻ മൈതാനത്ത് ആരംഭിച്ചു. റിട്ട. പോലീസ് സബ് ഇൻസ്പെക്ടറും മാസ്റ്റേഴ്സ് അത് ലറ്റുമായ കെ. ഡി . ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് സി. അനീഷ് അധ്യക്ഷനായിരുന്നു. എച്ച്.എം. സരിത.എ. സ്വാഗതം പറഞ്ഞു. അബ്ദുൾ ലത്തീഫ്, വിദ്യ എ.കെ,ലീന എന്നിവർ സംസാരിച്ചു. അത് ലറ്റുകളുടെ മാർച്ച് പാസ്റ്റും,സൂബ ഡാൻസും മേളയെ വർണ്ണാഭമാക്കി .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!