സംഘമിത്ര നാടക പുരസ്കാര സമർപ്പണംസെപ്തംബർ 21 ന്

Kannadiparamba online news


സംഘാടക സമിതി രൂപീകരിച്ചു
കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം നാടക രംഗത്ത് ഏർപ്പെടുത്തിയ നാടക പുരസ്കാരം പ്രശസ്ത അഭിനേത്രി കണ്ണൂർ സരസ്വതിക്ക് എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ സപ്തംബർ 21 ഞായറാഴ്ച രാവിലെ 10 മണിക്ക് സമർപ്പിക്കും.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ പി. സന്തോഷ് അധ്യക്ഷത വഹിച്ചു. എം. ശ്രീധരൻ, എ. കൃഷ്ണൻ പ്രസംഗിച്ചു.
ഭാരവാഹികൾ
എം. ദാമോദരൻ ചെയർമാൻ
എം.പി രാമകൃഷ്ണൻ കൺവീനർ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!