പാപ്പിനിശ്ശേരി:
വേളാപുരത്തെ പാറപ്പുറത്ത് വീട്ടിൽ മേപ്പേരി അനീഷ് (46) നിര്യാതനായി. കണ്ണാടിപ്പറമ്പ് നാലുവളവിൽ ഗുഡ്സ് മെക്കാനിക്ക് സ്ഥാപനം നടത്തിവരികയായിരുന്നു.
ഭാര്യ: സിമി
മക്കൾ: പാർതിവ്, ഇവ
മാതാവ്: സുജാത
പിതാവ്: പരേതനായ രവീന്ദ്രൻ (BSNL)
സഹോദരന്മാർ: വിനീഷ്, വിജേഷ്
ബുധനാഴ്ച രാവിലെ 8 മണി മുതൽ പൊതു ദർശനവും 10 മണിക്ക് സംസ്കാരം സമുദായ ശ്മശാനത്തിലും നടത്തപ്പെടും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

