കൊളച്ചേരി: രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ നിടുവാട്ട്, ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് അഞ്ച് വരെ എപി സ്റ്റോർ, കണ്ണാടിപ്പറമ്പ് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
മയ്യിൽ: രാവിലെ 8.30 മുതൽ വൈകിട്ട് മൂന്ന് വരെ കാരാറമ്പ് ജംഗ്ഷൻ, കുറ്റ്യാട്ടൂർ ബസാർ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ഏച്ചൂർ: രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് മൂന്ന് വരെ കരിമ്പുങ്കര, ചിറാട്ട് മൂല, പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ പള്ളിയത്ത്, ചെമ്മാടം വായനശാല, പാറാൽ റോഡ് ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
ചാലോട്: രാവിലെ എട്ട് മുതൽ വൈകിട്ട് മൂന്ന് വരെ ടവർ സ്റ്റോപ്പ് ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ: രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വയക്കര, ബ്ലാത്തൂർ ഐഡിയ ട്രാൻസ്ഫോമർ പരിധികളിൽ വൈദ്യുതി മുടങ്ങും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

