കണ്ണൂർ താഴെചാവ്വയിൽ ലോറി മറിഞ്ഞ് അപകടം

Kannadiparamba online news
Screenshot

കണ്ണൂർ : താഴെചാവ്വയ്ക്ക് സമീപം തെഴുക്കിലെപീടികയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ദേശീയപാത 66 ൽ ആണ് സംഭവം. മൂന്നുപേരുണ്ടായിരുന്ന ലോറിയിൽ സഹഡ്രൈവർ പാലക്കാട് സ്വദേശി അഖിലിന് നിസാരപരിക്കേറ്റു. ബസ് കാത്തിരിപ്പ് കേന്ദ്രവും തുന്നൽ കടയും പൂർണമായി തകർന്നു. സമീപത്തെ സ്വകാര്യ ലാബിനും കേടുപാടുകൾ പറ്റി. ഗുജറാത്തിൽ നിന്ന് ഏറണാകുളത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. 

രാവിലെ ആണ് അപകടം നടന്നത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം പുലർച്ചേ ആയത് കൊണ്ട് തന്നെ അപകടത്തിൻ്റെ തീ വ്രത കുറഞ്ഞത് ബസ് സ്റ്റോപ്പ് പൂർണ്ണമായും അടുക്കുള്ള തയ്യൽ കട ഭാഗികമായും തകർന്നു  അപകടത്തിൽ പെട്ട കണ്ട നൈർ ലോറിയി ൽ  ഓയിൽ ബേരലുംമറ്റു ഉൽപ്പന്നങ്ങളും ആണ് ഉണ്ടായിരുന്നത് അപകടം കാരണം ഉച്ചവരെ കണ്ണൂർ കുത്തുപറമ്പ് തലശ്ശേരി ഭാഗങ്ങളിൽ പോകുന്ന വാഹനങ്ങൾ ഗതാഗത കുരിക്കിൽ പെട്ടു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!