വള്ളുവൻ കടവിലെ വാഴ വീട്ടിൽ കുഞ്ഞമ്പു നായർ അന്തരിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ് :
വള്ളുവൻ കടവിലെ വാഴ വീട്ടിൽ കുഞ്ഞമ്പു നായർ (94) അന്തരിച്ചു. കണ്ണാടിപ്പറമ്പിലെ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ആദ്യകാല ശബരിമല ഗുരുസ്വാമിയും, വയത്തൂർ കാലിയാർ ഊട്ടുത്സവത്തിന് നീണ്ട എൺപത് വർഷക്കാലത്തോളം തുടർച്ചയായി തണ്ണീർ പന്തലിലൂടെ അനേകായിരത്തിന് ദാഹശമനി പകർന്ന് നല്കി, ദേവസ്വത്തിൻ്റെ ആദരവിന് അർഹനായ വ്യക്തിയുമായിരുന്നു.

ഭാര്യ : ഇ.എൻ. ലീല
മക്കൾ: മിനി, മധുസൂദനൻ, മനോജ് (ദുബായ്), മീറ
മരുമക്കൾ: സുരേന്ദ്രൻ, മിനി, ശ്രീജ, രത്നാകരൻ.

സംസ്കാരം തിങ്കളാഴ്ച (08/09/2025) കാലത്ത് 10 മണിക്ക് കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സമുദായ ശ്മാശാനത്തിൽ .

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!