കണ്ണൂർ തളിപ്പറമ്പ് കണ്ടിവാതുക്കൽ സ്വദേശി മുസ്തഫ കെ. പിയാണ് പിടിയിലായത്
മുസ്തഫയിൽ നിന്ന് 430 മില്ലി ഗ്രാം MDMA പിടികൂടി
ലഹരി കടത്തുന്നത് കർണാടകയിലെ ആശുപത്രികളിലേക്ക് രോഗികളുമായി പോയി മടങ്ങുമ്പോൾ
തളിപ്പറമ്പിൽ നിന്ന് എക്സൈസാണ് ഇയാളെ പിടികൂടിയത്
സ്വന്തം ഉടമസ്ഥതയിലുള്ള ആംബുലൻസിലാണ് ഇയാൾ ലഹരി മരുന്ന് കടത്തുന്നത്
മുസ്തഫ ലഹരി മരുന്ന് വിൽപ്പന നടത്തിയത് ബംഗളൂരു മോഡലിൽ
നാട്ടിൽ എത്തിക്കുന്ന ലഹരി മരുന്ന് നേരിട്ട് കൈമാറില്ല
ഫോട്ടോയും ലോക്കേഷനും ആവശ്യക്കാർക്ക് നൽകും, അയച്ചുനൽകിയ ലൊക്കേഷനിൽ ലഹരി മരുന്ന് വെക്കും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

