പുല്ലൂപ്പി  ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭയുടെ  നേതൃത്വത്തിൽ നബിദിനറാലി  സംഘടിപ്പിച്ചു

Kannadiparamba online news

പുല്ലൂപ്പി  ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭയുടെ  നേതൃത്വത്തിൽ നബിദിനറാലി  സംഘടിപ്പിച്ചു . ഇബ്തിദഉൽ ഇസ്‌ലാം  മദ്രസ്സ – ഹിദായത്ത്  ത്വലബ ദർസ്  വിദ്യാർത്ഥികളുടെയും നാട്ടുകാരും ചേർന്നാണ് നബിദിന  സന്ദേശ ജാഥക്ക്  മുഹമ്മദലി ഫൈസി , കെപി അബൂബക്കർ  ഹാജി ,അഷ്‌ക്കർ  കണ്ണാടിപ്പറമ്പ് ,സി എൻ  അബ്ദുറഹിമാൻ  ഹാജി , സി  കുഞ്ഞഹമ്മദ് ,  എടി മുസ്തഫ ഹാജി അഷ്‌റഫ് മാസ്റ്റർ , അബ്ദുല്ല  ഹുദവി, അബ്ദുറഹീം പിസി ,മിസ്ബാഹ്  പുല്ലൂപ്പി ജംഷീർ  ദാരിമി മുസമ്മിൽ  പുല്ലൂപ്പി  , സുഫൈർ ടിപി ,റിശാദ്‌  ഫൈസി നേതൃത്വം  നൽകി .

 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!