ഡോ. ദേവിക രാജൻ രസതന്ത്ര വിഷയത്തിൽ പി.എച്.ഡി നേടി

Kannadiparamba online news

കണ്ണാടിപറമ്പ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER), തിരുവനന്തപുരം കേന്ദ്രത്തിൽ നിന്ന് ഡോ. ദേവിക രാജൻ രസതന്ത്ര വിഷയത്തിൽ പി.എച്.ഡി നേടി.

കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി കാടൻമാർ വീട്ടിൽ രാജന്റെയും വി. അനിതയുടെയും മകളാണ്. പുല്ലൂപ്പി സ്വദേശിനിയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!