കണ്ണാടിപ്പറമ്പിൽ മഹാത്മ സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രതിമാസ പെൻഷൻ പദ്ധതി ആരംഭിച്ചു

Kannadiparamba online news

കണ്ണാടിപ്പറമ്പ് ∎ കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സാംസ്‌കാരിക-ചാരിറ്റി സംഘടനയായ മഹാത്മ സാംസ്‌കാരിക കേന്ദ്രം, ഒമാൻ B.O.G.S കമ്പനിയിലെ സാമൂഹ്യപ്രവർത്തകരുമായി ചേർന്ന് നിരാലംബർക്കായി നടത്തുന്ന പ്രതിമാസ പെൻഷൻ പദ്ധതി ആരംഭിച്ചു.

പരിപാടിയിൽ മഹാത്മ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എം.പി. മോഹനാംഗൻ, B.O.G.S ജനറൽ മാനേജർ ശ്രീജൻ മഠത്തിൽ, ഡയറക്ടർമാരായ ഭാസ്കരമാരാർ, ഗംഗൻ മാസ്റ്റർ, കെ. രാജൻ, പ്രശാന്ത് മാസ്റ്റർ, സനീഷ് ചിറയിൽ, ഉണ്ണികൃഷ്ണൻ എം.വി., ഇന്ദിര കെ. എന്നിവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!