കണ്ണാടിപ്പറമ്പ് ∙ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്രാടദിനമായ വ്യാഴാഴ്ച (4.9.2025) നിറയുംപുത്തരി ചടങ്ങുകൾ വിശേഷാൽ പൂജകളോടും അനുബന്ധ ചടങ്ങുകളോടും കൂടി നടക്കും. കാർഷിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായി നടത്തുന്ന ഈ ആഘോഷത്തിൽ ഭക്തജനങ്ങൾക്ക് പൂജിച്ച കതിരും പ്രസാദവും വിതരണം ചെയ്യും.
ചടങ്ങുകൾക്ക് ക്ഷേത്രത്തിലെ മേൽശാന്തിമാരായ ഇ.എൻ. നാരായണൻ നമ്പൂതിരിയും ഇ.എൻ. ഗോവിന്ദൻ നമ്പൂതിരിയും മുഖ്യ കാർമികത്വം വഹിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

