കണ്ണാടിപറമ്പ ∎ അന്തരിച്ച പുഷ്പലത ടീച്ചറുടെ സ്മരണാർത്ഥം മക്കൾ IRPC-യ്ക്ക് സാമ്പത്തിക സഹായം നൽകി. സഹായം കെ.വി. സുമേഷ് എം.എൽ.എ ഏറ്റുവാങ്ങി.
ചടങ്ങിൽ ടീച്ചറുടെ മക്കൾ രാജു കെ.എൻ, ശ്രീമോൾ കെ.എൻ, മരുമക്കൾ ധന്യ, ബിജു എന്നിവർ പങ്കെടുത്തു. സിപിഎം ഏരിയാ കമ്മിറ്റി അംഗം കെ. ബൈജു, എൽ.സി. മെമ്പർ നിഥിൻ കെ., IRPC കൺവീനർ ബിജു ജോൺ എന്നിവരും സന്നിഹിതരായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

