പഴശ്ശിയിൽ ‘ഒരു കൊട്ട പൂവ്’ പദ്ധതിയുടെ വിളവെടുപ്പ് ഉത്സവം

Kannadiparamba online news

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ മുഖാന്തിരം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയിൽ, പഴശ്ശി ഒന്നാം വാർഡിൽ ചെണ്ടുമല്ലി വിളവെടുപ്പ് ഉത്സവം നടത്തി.

തേജസ് കുടുംബശ്രീ അംഗങ്ങളായ ശ്രീജ പി, ഗീത പി പി, ഇന്ദിര പി പി, രാജി പി പി എന്നിവർ ചേർന്ന് കൃഷി ചെയ്ത ചെണ്ടുമല്ലി വിളവ് വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു.

ഉത്സവത്തിൽ കുടുംബശ്രീ അംഗങ്ങളും പ്രദേശവാസികളും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!