മണൽ ലോറി പിടികൂടി

Kannadiparamba online news


പഴയങ്ങാടി. അനധികൃതതമായി ടിപ്പർ ലോറിയിൽ കടത്തികൊണ്ടുപോകുകയായിരുന്ന പുഴമണൽ പോലീസ് പിടികൂടി. ഡ്രൈവർ ഓടിരക്ഷപ്പെട്ടു
ഇന്ന് രാവിലെ ആറുമണിയോടെയാണ് മാട്ടൂൽ മടക്കര പാലത്തിന് സമീപം വച്ച് പഴയങ്ങാടി ഇൻസ്പെക്ടർ എൻ.കെ. സത്യനാഥന്റെ നേതൃത്വത്തിൽ
ഗ്രേഡ് എസ് ഐ മുഹമ്മദ് സലിം,
എ എസ് ഐ ശ്രീകാന്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് പട്ടുവം എന്നിവർ ചേർന്ന് പിടികൂടിയത്. മണൽലോറി പോലീസ് കസ്റ്റഡിയിലടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!