ജവഹർ ബാൽ മഞ്ച് ഓണം ഫെസ്റ്റ് നടത്തി.

Kannadiparamba online news

കണ്ണൂർ:ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം ഫെസ്റ്റ് – ആരവം 2025 സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർപേഴ്സൺ അഡ്വ. ലിഷദീപക് അധ്യക്ഷത വഹിച്ചു.സംസ്ഥാന കോ-ഓർഡിനേറ്റർ സി.വി.എ.ജലീൽ ഓണ സന്ദേശം നൽകി.സംസ്ഥാന ട്രഷറർ മാർട്ടിൻ ജെ. മാത്യു,സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇഷാനി,ജില്ലാ പ്രസിഡന്റ് മുരളി കൃഷ്ണ,സെക്രട്ടറി ബി.അനുനന്ദ,ട്രഷറർ വൈഷ്ണവി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് രാഹുൽ കായക്കൂൽ ബാൽ മഞ്ച്, ജില്ലാ കോ-ഓർഡിനേറ്റർമാരായ കെ. കെ. ഗീത ടീച്ചർ ,എം. പി. ഉത്തമൻ എന്നിവർ സംസാരിച്ചു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!