പുഷ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം

Kannadiparamba online news

പുല്ലൂപ്പി ∼ ചെ ഗുവേര സെൻറർ കലാ കായിക സാംസ്കാരികവേദി, നാറാത്ത് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ്റെ സഹകരണത്തോടെ ആരംഭിച്ച പുഷ്പകൃഷിയുടെ വിളവെടുപ്പ് നടത്തി.

നാറാത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ശ്യാമള ഉദ്ഘാടനം ചെയ്തു.

ചെ ഗുവേര സെൻറർ പ്രസിഡണ്ട് ബിജു ജോൺ സ്വാഗതവും, ട്രഷറർ വിജയൻ എം. അധ്യക്ഷവും വഹിച്ചു. വിദ്യ ഷൈജ അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!