സ്നേഹത്തിൻറെ കൈവിരൽ പദ്ധതിയിലേക്ക് പ്രവാസി കൂട്ടായ്മ വീൽചെയർ സംഭാവന ചെയ്തു.

Kannadiparamba online news

നാറാത്ത് സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന
“സ്നേഹത്തിൻറെ കൈവിരൽ” പദ്ധതിയിലേക്ക് പ്രവാസി കൂട്ടായ്മ വീൽചെയർ സംഭാവന ചെയ്ത് മാതൃകയായി, വീൽചെയർ ട്രസ്റ്റ് ചെയർമാൻ റൗഫ് കെ വി, സെക്രട്ടറി അബ്ദുല്ല നാറാത്ത് എന്നിവർ ഏറ്റുവാങ്ങി. മെമ്പർമാരായ ശിഹാബ് പി.പി, റാഫി സി കെ, ഷമീർ പി പി തുടങ്ങിയവർ സംബന്ധിച്ചു.
ആംബുലൻസ് സേവനങ്ങൾ ആവിശ്യമുള്ളവർ 7558855796
എന്ന നമ്പറിൽ ബന്ധപ്പെടാനും
കിടപ്പുരോഗികൾക്കോ അല്ലാത്തവർക്കോ മെഡിക്കൽ ഉപകരണങ്ങളുടെ സഹായം ആവശ്യമുള്ളവരും ഇത്തരം ഉദ്യമത്തിൽ പങ്കാളിയാവാൻ താല്പര്യമുള്ളവരും
7558988050, 9567637712 എന്നീ നമ്പറുകളിൽ ബന്ധപ്പെടാനും ഭാരവാഹികൾ അറിയിച്ചു,
ചടങ്ങിൽ പ്രവാസി കൂട്ടായ്മ മെമ്പർമാരും നാട്ടുകാരും പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!