കമ്പിൽ:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റിന്റെ ജീവകാരുണ്യ ക്ഷേമപ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുവാൻ സെപ്റ്റംബർ 15)ംതീയതി ആരംഭിക്കുന്ന പരസ്പര സഹായ കാർഡിന്റെ പ്രകാശനം യൂണിറ്റ് ഓഫീസിൽ വെച്ച് നടന്നു.
2024-25 പരസ്പര സഹായ ഫണ്ടിന്റെ കണക്ക് വൈസ് പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ അവതരിപ്പിച്ചു പുതിയ പദ്ധതിക്ക് രൂപം നൽകി പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു
ജനറൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ മുഹമ്മദ് കുട്ടി തങ്ങൾ നന്ദി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

