ട്രാവലറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Kannadiparamba online news

ചിറ്റാരിക്കാൽ: ചിറ്റാരിക്കാൽ കാരമല സ്വദേശി ആൽബർട്ട് (20) സ്കൂട്ടർ യാത്രികനായി, ട്രാവലർ വാഹനവുമായി കൂട്ടിയിടിച്ച് മരിച്ചു.

അപകടം ചിറ്റാരിക്കാൽ–ചെറുപുഴ റോഡിലെ നയര പെട്രോൾ പമ്പിന് സമീപത്താണ് ഉണ്ടായത്. ട്രാവലര്‍ പെട്രോള്‍ പമ്പിലേക്ക് തിരിയുന്നതിനിടെ വന്ന സ്‌കൂട്ടര്‍ അടിയില്‍ പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ആൽബർട്ടിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!