കണ്ണൂർ: ലൈംഗിക പീഢന കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.
കണ്ണൂർ കെഎസ് ആർടി സി ബസ് സ്റ്റാൻഡ് പരിസരത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ കെട്ടിയിട്ട് പഞ്ച് ചെയ്ത് യുവജനങ്ങൾ പ്രതിഷേധിച്ചു.
ദേശീയ ഫെൻസിങ് ഫെഡറേഷൻ വൈസ് പ്രസിഡൻ്റ് ഒ കെ വിനീഷ് ഉദ്ഘാടനം ചെയ്തു. പി അഖിൽ അധ്യക്ഷനായി. എം ശ്രീരാമൻ, പി ശ്രുതി, എം ഷബിൻ, കെ റിജേഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

