വള്ളുവൻകടവ്: വള്ളുവൻകടവ് വള്ളംകളി ജലോത്സവത്തിൻ്റെ ധനശേഖരണാർത്ഥം വിതരണം ചെയ്യാനുദ്ദേശിച്ച സമ്മാനകൂപ്പണുകളുടെ വിതരണോത്ഘാടനം സംഘടിപ്പിച്ചു.
സംഘാടക സമിതി ചെയർമാൻ രാജൻ അഴീക്കോടൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ എം. അനിഷ് കുമാറിന് കൂപ്പൺ കൈമാറിയാണ് വിതരണോത്ഘാടനം നിർവഹിച്ചത്.
മുരളിമോഹൻ കെ.വി., എം.കെ. രമേശൻ, പി. ശശിധരൻ, എ. പവിത്രൻ, എം.ഒ. രാമകൃഷ്ണൻ, കെ. രവീന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

