നാറാത്ത്: ആലിന്‍കീഴില്‍ മഹാത്മാ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി. നാറാത്ത് ഏറിയ കമ്മിറ്റി പ്രതിഷേധ യോഗം നടത്തി. എസ്.സി.മോര്‍ച്ച ജില്ലാ നോര്‍ത്ത് പ്രസിഡന്റ് ജിതിന് വിനോദ് ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി, കെ.പി.ബിജു, കെ.വി.രമേശന്, സി.വി.പ്രശാന്തന്, പി.ടി.ഷമില്‍ എന്നിവര്‍ സംസാരിച്ചു. പ്രതിമ തകര്‍ത്ത പ്രതികളെ പിടൂകൂടിയില്ലെങ്കില് മയ്യില്‍ പോലീസ് മാര്‍ച്ച് സംഘടിപ്പിക്കാനാമ് തീരുമാനമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

