പുഷ്പലത ടീച്ചറുടെ നിര്യാണത്തിൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

Kannadiparamba online news

കണ്ണാടിപ്പറമ്പ്: മുൻ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും, വിവിധ കോൺഗ്രസ് പോഷക സംഘടനകളിലൂടെ പൊതുപ്രവർത്തനം നടത്തിയിരുന്ന പുഷ്പലത ടീച്ചറുടെ നിര്യാണത്തിൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ എം.പി. അധ്യക്ഷനായ ചടങ്ങിൽ നടന്ന അനുശോചന യോഗം ഡിസിസി ജനറൽ സെക്രട്ടറി ബിജു ഉമ്മർ ഉദ്ഘാടനം ചെയ്തു. ഗംഗാധരൻ മാസ്റ്റർ, പ്രശാന്ത് മാസ്റ്റർ, മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ഇന്ദിര കെ, ശൈലജ എ.വി., ഉണ്ണികൃഷ്ണൻ എം.വി., സനീഷ് ചിറയിൽ, ടി.കെ. നാരായണൻ, ധനേഷ് സി.വി., സജീവൻ എൻ., ഗോവിന്ദൻ, മജീദ് കെ.സി., രജീഫ് മാലോട്ട്, ഷമേജ്, ശ്രീരാമൻ, ശശീന്ദ്രൻ, രമേശൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!