മാലോട്ട്: അഴിക്കോട് നിയോജക മണ്ഡലത്തിലെ മാലോട്ട്, കെ.വി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എൽ.ഇ.ഡി മിനി മാസ് ലൈറ്റ് ഉദ്ഘാടനം നടന്നു. സ്വിച്ച്ഓൺ കർമ്മം എം.എൽ.എ നിർവഹിച്ചു.
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മൈമുനത്ത് സ്വാഗതം ചെയ്തു. 13-ാം വാർഡ് മെമ്പർ സൽമത്ത് കെ.വി. ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

