വളപട്ടണത്ത് ചരക്ക് ലോറി ഡിവൈഡറിൽ കുടുങ്ങി

Kannadiparamba online news

കണ്ണൂർ-കാസർകോട് ദേശീയപാതയിൽ ചരക്കു ലോറി ഡിവൈഡറിൽ കയറിയ അപകടം നടന്നു. ഇന്ന് പുലർച്ചെ മംഗളൂരുലേക്ക് സാധനങ്ങൾ കൊണ്ടുപോവുകയായിരുന്ന അശോക് ലെയ്ലാൻഡ് ലോറിയാണ് വളപട്ടണം പാലത്തിനടുത്ത്, പെട്രോൾ പമ്പിന് മുമ്പിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറിയത്.

അപകടത്തിൽ ആർക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് വളപട്ടണം പൊലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി ലോറി റോഡരികിലേക്ക് മാറ്റി ഗതാഗത തടസം നീക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!