പഴയങ്ങാടി: തെരുവ് നായ വഴിയാത്രക്കാരായ രണ്ടുപേരെ കടിച്ചു. മാടായി വാടിക്കൽ സ്വദേശി ഭാസ്കരൻ (60), തമിഴ് നാട് സ്വദേശിനി ജാനകി (54) എന്നിവർക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ 9.30 മണിയോടെ പുതിയങ്ങാടി മൊട്ടാമ്പ്രത്ത് വെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കടിയേറ്റവരെ എരിപുരം താലൂക്കാശുപത്രിയിലെത്തിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

