റീത്ത് വെച്ച് പ്രതിഷേധം: തെളിയാത്ത മിനിമാസ്സ് ലൈറ്റിന് ആദരാഞ്ജലി

Kannadiparamba online news

മാലോട്ട് ∙ മാസങ്ങൾക്ക് മുൻപ് വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടും മാലോട്ട് ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്സ് ലൈറ്റ് തെളിയാത്തതിനെതിരെ മാലോട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ലൈറ്റിന് മുന്നിൽ റീത്ത് വെച്ച് ആദരാഞ്ജലികൾ അർപ്പിച്ചായിരുന്നു പ്രതിഷേധം.

മണ്ഡലം പ്രസിഡന്റ് മോഹനാംഗൻ ഉദ്ഘാടനം ചെയ്തു. ഗോവിന്ദൻ, ബാബുപ്രതീഷ്, സുബൈർ, റെജിഫ്, പ്രശാന്തൻ, സജീർ, ലക്ഷ്മണൻ, ലീന, നെയിമാ, ശ്രീധരൻ, രമ, എം.വി. ഉണ്ണികൃഷ്ണൻ, സനീഷ്, ചിറയിൽ ധനേഷ് സി.വി., സജീവൻ, ബിനോജ്, സലീം, മജീദ് കെ.സി. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!