എസ്.എസ്.എൽ.സി., +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Kannadiparamba online news

കണ്ണാടിപറമ്പ: എസ്.എസ്.എൽ.സി.യും +2 പരീക്ഷകളിലും എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികളെ കണ്ണാടിപറമ്പ വനിതാ സഹകരണ സംഘം അനുമോദിച്ചു.

കണ്ണാടിപറമ്പ എൽ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് ശ്രീമതി ഖൈറുന്നിസ്സ പി അധ്യക്ഷത വഹിച്ചു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീ രാജേഷ് കുമാർ ടി.ജെ. പരിപാടി ഉദ്ഘാടനം ചെയ്ത് സമ്മാനദാനവും നിർവഹിച്ചു.

സംഘം സെക്രട്ടറി ശൈലജ എ.വി. സ്വാഗതം പറഞ്ഞു. എൻ.ഇ. ഭാസ്കര മാരാർ, സി. കുഞ്ഞഹമ്മദ് ഹാജി, ദാമോദരൻ മാസ്റ്റർ, സുധീഷ് നാറാത്ത്, സീനത്ത് കെ.പി. എന്നിവർ ആശംസകൾ അർപ്പിച്ചു. ബ്രാഞ്ച് മാനേജർ വിനീത ഒ.എം. നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!