പരിയാരം: ഓട്ടോയിൽ വെച്ച് യാത്രക്കാരിയായ സ്ത്രീയെ മാനഭംഗത്തിനു ശ്രമിച്ച യുവാവ് പിടിയിൽ പരിയാരം വായാട് മുക്കിലെ നൗഷാദിനെ (40)യാണ് പരിയാരം പോലീസ് പിടികൂടിയത്. സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 50 കാരിയാണ് പരാതിക്കാരി. ഈ മാസം 13 ന് വൈകുന്നേരം3.30 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. ചുടലയിൽ നിന്നുംഓട്ടോ യാത്രക്കിടെ യാത്രക്കാരിയായ സ്ത്രീയെ ഓട്ടോ യാത്രക്കാരനായ പ്രതി മാനഭംഗത്തിന് ശ്രമിച്ചുവെന്ന പരാതിയിലാണ് കേസ്. കേസെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

