വാഹന അപകടത്തിൽ യുവതി മരിച്ചു

Kannadiparamba online news

പയ്യന്നൂർ. വാഹനാപകടത്തിൽ യുവതി മരിച്ചു.കോറോം സെൻട്രലിലെ തെയ്യം കലാകാരൻ സുരേഷ് പണിക്കരുടെ ഭാര്യ രമിത (47) യാണ് മരിച്ചത് ദേശീയപാതയിൽ എടാട്ട് വെച്ചാണ് വാഹനാപകടത്തിൽ പ്പെട്ട് മരിച്ചത്.
അച്ഛൻ: കുഞ്ഞിരാമൻ (ചെറുകുന്ന്,കവിണിശേരി).
അമ്മ: തങ്കമണി .
മക്കൾ: അജിൻസുരേഷ് പണിക്കർ, അജന്യ ( നഴ്സിംഗ് വിദ്യാർത്ഥിനി)
സഹോദരങ്ങൾ: രേഷ്മ (നീലേശ്വരം, എടത്തോട്), രഹ്ന ( കണ്ണൂർ)
ഞായറാഴ്ച രാവിലെ 11 മണിക്ക് കോറോം രക്തസാക്ഷി സ്മാരക വായനശാല പരിസരത്ത് പൊതുദർശനം.12 മണിക്ക് കണ്ടോത്ത് കിഴക്കെക്കൊവ്വൽ ശ്മശാനത്തിൽ സംസ്കാരം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!