മയൂഖം കലാസമിതിയിൽ സ്വാതന്ത്ര്യ ദിനാഘോഷം

Kannadiparamba online news

കണ്ണാടിപ്പറമ്പ്:
മയൂഖം കലാസമിതിയുടെ നേതൃത്വത്തിൽ 79-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പതാക ഉയർത്തലിനോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു.

സനിത പി സ്വാഗതം പറഞ്ഞു. ഭാഗ്യകുമാരി പി അധ്യക്ഷത വഹിച്ചു. ബിജിന എൻ ഉദ്ഘാടനം നിർവഹിച്ചു. മത്സര വിജയികൾക്ക് രാജിനി സമ്മാനങ്ങൾ നൽകി. ധനേഷ് വി നന്ദി രേഖപ്പെടുത്തി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!