തളിപ്പറമ്പ്.അനധികൃതമായി മണൽ കടത്തി പോകുകയായിരുന്ന മണൽ ലോറി പോലീസ് പിടികൂടി ലോറിയും മണലും ഉപേക്ഷിച്ച്ഡ്രൈവർ രക്ഷപ്പെട്ടു. പറശ്ശിനിക്കടവ് ആശുപത്രിക്ക് സമീപം വെച്ചാണ് മണലുമായി പോകുകയായിരുന്ന കെ.എൽ.18.ഡി.0206 നമ്പർ ടിപ്പർ ലോറി ഇൻസ്പെക്ടർ പി.ബാബു മോനും സംഘവും പിടികൂടിയത്.മണൽ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

