ചെലേരിമുക്ക്: Success Tuition, MTTC & PPTTC Academy-യിലെ വിദ്യാർത്ഥികൾ ഇക്കഴിഞ്ഞ SSLC, Plus Two പരീക്ഷകളിൽ നേടിയ ഉന്നത വിജയം ആഘോഷപൂർവ്വം അനുമോദിച്ചു.
ചെലേരിമുക്കിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ വി.വി. ഗീത വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. അക്കാദമിയിൽ മോണ്ടിസറി ടീച്ചേഴ്സ് ട്രെയിനിങ് പൂർത്തിയാക്കിയ വിദ്യാർത്ഥിനികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
നജ്മുന്നിസ അധ്യക്ഷത വഹിച്ചു. സവിത സ്വാഗതവും ഫുഹാദ് നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

