നവീൻ ബാബുവിന്റെ മരണം: കുറ്റപത്രത്തിൽ 13 പിഴവുകളെന്ന് ഭാര്യ മഞ്ജുഷയുടെ ഹർജി, വിചാരണകോടതി ഇന്ന് പരിഗണിക്കും

Kannadiparamba online news

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നടന്ന അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടായെന്നാരോപിച്ച് ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചു.

ഹർജിയിൽ പറയുന്നത്:
• കുറ്റപത്രത്തിൽ 13 പ്രധാന പിഴവുകൾ ഉണ്ട്.
• പ്രതി ഭരിക്കുന്ന പാർട്ടിയുമായി ബന്ധപ്പെട്ടയാളായതിനാൽ, അന്വേഷണം ശരിയായി നടന്നില്ല.
• പ്രശാന്തനിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന വ്യാജ കേസ് നിർമ്മിക്കാൻ ശ്രമിച്ചു.
• ശരിയായ അന്വേഷണം നടത്തിയാൽ, വ്യാജ ആരോപണങ്ങൾ തെളിയിക്കാനാകുമെന്നും.

ഇന്ന് കോടതിയിൽ, പ്രോസിക്യൂഷൻ അന്വേഷണത്തിന്റെ പുരോഗതി ഉൾപ്പെടെ വിവരങ്ങൾ സമർപ്പിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!