കണ്ണാടിപ്പറമ്പ് :ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി
ദേശസേവ സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംഗമം കെപിസിസി മെമ്പർ അമൃത രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് എംപി മോഹനാംഗൻ അധ്യക്ഷനായ ചടങ്ങിൽ ഡിസിസി സെക്രെട്ടറി ബിജു ഉമ്മർ മുഖ്യ ഭാഷണവും ഗംഗാധരൻ മാസ്റ്റർ ,ഭാസ്കരമാരാർ ,കെ രാജൻ ,കെ കുമാരൻ ,ഇന്ദിര കെ,എന്നിവർ സംസാരിച്ചു പ്രശാന്ത് മാസ്റ്റർ സ്വാഗത ഭാഷണം നടത്തി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

