കാഞ്ഞിരോട്: കാഞ്ഞിരോട് എയുപി സ്കൂളിലെ യുഎസ്എസ്, എൽഎസ്എസ് പരീക്ഷ വിജയികളെ മാനേജ്മെന്റ് സൈക്കിൾ നൽകി അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ വി. ദീപ ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ നോർത്ത് എഇഒ ഇബ്രാഹിം കുട്ടി രയരോത് മുഖ്യാതിഥിയായിരുന്നു.
സിഎച്ച്എം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി അഡ്വ. എം.പി. മുഹമ്മദ് അലി അധ്യക്ഷനായി. പി.സി. അഹ്‌മദ് കുട്ടി, എൻ.സി. മുഹമ്മദ്, പി.സി. റഫീഖ്, പി.സി. ആസിഫ്, നൂറുദ്ദീൻ പടന്നോട്ട്, യു. മമ്മൂട്ടി, എം. മുഹമ്മദാജി, കെ. ഇസ്മായിൽ, പി. നൗഫൽ, രാജശ്രീ, മുസമ്മിൽ, അബ്ബാസ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

