കണ്ണൂർ: മട്ടന്നൂർ നീർവേലിയിൽ 10 വയസ്സുകാരി പെരുമ്പാമ്പിന്റെ മുന്നിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രാത്രി പഠിക്കാൻ ഇരിക്കാൻ പോകുമ്പോൾ കസേരയിൽ പെരുമ്പാമ്പ് കിടക്കുന്നത് കണ്ട വിദ്യാർത്ഥിനി നഷ്ഫ നിലവിളിച്ചതോടെ വീട്ടുകാർ ഓടിയെത്തി.
തുടർന്ന് വനംവകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

