ഇരിട്ടി: കൂട്ടുപുഴ അതിർത്തിയിൽ പോലീസിന്റെ പരിശോധനക്കിടെ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കിളിയന്തറ പുഴയിൽ കണ്ടെത്തി.
ചക്കരക്കൽ പൊതുവാച്ചേരി സ്വദേശി റഹീമിൻ്റെ (30) മൃതദേഹമാണ് അഞ്ചുദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെടുത്തത്. വെള്ളിയാഴ്ചവൈകുന്നേരം 7 മണിക്കാണ് റഹീം പുഴയിൽ ചാടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

