കബീർ കണ്ണാടിപ്പറമ്പിന് രവീന്ദ്ര നാഥ ടാഗോർ മാധ്യമശ്രേഷ്ഠ പുരസ്കാരംസമ്മാനിച്ചു

Kannadiparamba online news

കണ്ണൂർ: തിരുവനന്തപുരം കലാനിധിയുടെ, രബീന്ദ്ര നാഥ ടാഗോർ സ്മാരക മാധ്യമശ്രേഷ്ഠ പുരസ്കാരം കണ്ണൂർ ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ
ചന്ദ്രിക കണ്ണൂർ യൂണിറ്റ് റസിഡൻ്റ് എഡിറ്റർ കബീർ കണ്ണാടിപ്പറമ്പിന്
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിച്ചു.
വിവിധ പുരസ്കാരങ്ങളും ഫോക് ഫെസ്റ്റ് അവാർഡുകളും വിതരണം ചെയ്തു. കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ ഗീത രാജേന്ദ്രൻ അധ്യക്ഷയായി.
പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, തിരക്കഥാകൃത്ത് പി.ആർ നാഥൻ, നടൻ എം.ആർ ഗോപകുമാർ, സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!