പയ്യന്നൂർ : റിട്ട. പ്രൊഫസറും
പയ്യന്നൂർ
ഐ.എസ് ഡി. സ്കൂൾ സ്ഥാപക നേതാവും ദീർഘകാലം പയ്യന്നൂർ കോളേജ് പ്രൊഫസറുമായിരുന്ന പെരുമ്പ സ്വദേശി കെ.പി. മുഹമ്മദ് സാലി (79) അബുദാബിയിൽ അന്തരിച്ചു.
ഭാര്യ: പി.എം. റാഹത്ത് (റിട്ട. അധ്യാപിക).
മക്കൾ: മൻസൂർ, മുനവ്വർ ( ഇരുവരും അബൂദായിൽ ഗവ. ഉദ്യോഗസ്ഥർ )
മരുമക്കൾ : നിഷാന , ഷെറീർ.
ഖബറടക്കം അബുദാബിയിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

