കണ്ണാടിപ്പറമ്പ്:
കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ 1997 ബാച്ച് പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌നേഹസംഗമം സംഘടിപ്പിച്ചു. സ്കൂളിന് കസേരകൾ കൈമാറിയതോടെയാണ് ഈ ഒത്തുചേരൽ വേറിട്ടതായത്.
ഷാഹുൽഹമീദ് സ്വാഗതം പറഞ്ഞു. വിദ്യ ജോൺ അധ്യക്ഷയായി. പരിപാടി സജിമ എം ഉദ്ഘാടനം ചെയ്തു. സുജിത്ത് റിജോയ്, ഷീബ കെ.വി, ഷിബില ഇ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷൽന ഇ നന്ദിപറഞ്ഞു.
സംഗമത്തിനോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

