എസ്.എഫ്.ഐ.ക്കാരെ ആക്രമിച്ച 24 യു ഡി എസ്.എഫ് പ്രവർത്തകർക്കെതിരെ കേസ്.

Kannadiparamba online news

കണ്ണൂർ : സർവ്വകലാശാല ഇലക്ഷൻ ദിവസം എസ്.എഫ്.ഐ. മയ്യിൽ ഏരിയാ സെക്രട്ടറിയായ ചേലേരിയിലെ സി.വി. അതുൽ, പ്രവർത്തകരായ വൈഷ്ണവ് കാമ്പ്രത്ത്, വൈഷ്ണവ് ,അഭിഷേക്,വൈഷ്ണവ് ,സായന്ത് എന്നിവരെ ദേഹോപദ്രവം ഏല്പിക്കുകയും പരാതിക്കാരനെ കല്ലുകൊണ്ട് തലക്കിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ ടൗൺ പോലീസ് 24 യു.ഡി. എസ്. എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. യു ഡി. എസ്. എഫ് പ്രവർത്തകരായ പ ഹരികൃഷ്ണൻ പാലാട്, ഉനൈസ് കൂടാളി,സഫ്വാൻ കാഡൂർ, തസ്ലീംഅടിപ്പാലം എന്നിവർക്കും മറ്റു കണ്ടാലറിയാവുന 20 പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!