ഇന്ന് വൈദ്യുതി മുടങ്ങും

Kannadiparamba online news

📍 ചാലോട് പ്രദേശം
🕗 രാവിലെ 8 മുതൽ വൈകിട്ട് 3 വരെ
• കുറ്റ്യാട്ടൂർ സബ് സ്റ്റേഷൻ
• കേളൻ പീടിക
• വെള്ളുവയൽ മരമിൽ
• വെള്ളുവയൽ
• എം.ആർ. വുഡ്

📍 ഏച്ചൂർ
• 8am–12pm: നമ്പ്യാർ പീടിക
• 10am–2pm: എആർകെ 3
• 11am–2pm: വാണിയഞ്ചാൽ
• 12pm–3pm: പുന്നക്ക മൂല

📍 കൊളച്ചേരി
• 8am–10am: അരിമ്പ്ര വായനശാല
• 10.30am–2pm: നൂഞ്ഞേരി

📍 ഇരിക്കൂർ
🕘 രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
• സിദ്ധിഖ് നഗർ
• പട്ടിൽ
• ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ
• വയ്ക്കാംകോട്
• പെടയങ്ങോട്

📍 ശ്രീകണ്ഠപുരം
🕣 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
• കോട്ടൂർ ഐടിസി
• ജയജ്യോതി
• കോട്ടൂർ പെട്രോൾ പമ്പ്
• അടുക്കം

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!