പേരാവൂർ ▾ പേരാവൂർ തെരുവിൽ ടിപ്പർ ലോറിയുമായി സ്കൂട്ടർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ആര്യപ്പറമ്പ് സ്വദേശിയും പുത്തൻവീട്ടിലെ സ്വദേശിയുമായ മിഥുൻ രാജ് (34) ആണ് മരിച്ചത്.
രാജൻ – പ്രേമ ദമ്പതികളുടെ മകനാണ്. ഇലക്ട്രീഷ്യൻ ജോലി ചെയ്തുവരികയായിരുന്നു. സഹോദരൻ: രാഹുൽ.
അപകടം ഇന്ന് (തിങ്കളാഴ്ച) രാവിലെ ഏഴര മണിയോടെയായിരുന്നു.
സംസ്കാരം പിന്നീട് നടത്തുമെന്ന് കുടുംബം അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

