മാഹി ഈസ്റ്റ് പള്ളൂർ: കണ്ണൂർ നാറാത്ത് കോളങ്കട നടുവിലെ വീട്ടിൽ നാറാത്ത് യു.പി. സ്കൂളിന്റെ മുൻ മാനേജറും സാമൂഹിക പ്രവർത്തകയുമായ രുഗ്മിണി അമ്മ (93) നിര്യാതയായി. ഭർത്താവ് പരേതനായ പി.കെ. കരുണാകരൻ നായർ (റിട്ട. ഇന്ത്യൻ കരസേന).
മക്കൾ: കെ.എൻ. രാജൻ, കെ.എൻ. രമാഭായി, കെ.എൻ. ഇന്ദിര, കെ.എൻ. സുശീല, കെ.എൻ. ബാബു മഹേശ്വരി പ്രസാദ് (റിട്ട. വിദ്യാഭ്യാസ ഉപ ഡയറക്ടർ, കണ്ണൂർ).
മരുമക്കൾ: സുലേഖ കടന്നപ്പള്ളി, പി.കെ. ഉണ്ണികൃഷ്ണൻ നായർ (റിട്ട. അസോസിയേറ്റ് പ്രൊഫസർ, കാർഷിക ഗവേഷണ കേന്ദ്രം, പന്നിയൂർ), പരേതനായ സി.എച്ച്. രവീന്ദ്രൻ നമ്പ്യാർ (റിട്ട. എയർ ഇന്ത്യ), എൻ.ടി. അരവിന്ദാക്ഷൻ (മുൻ പ്രവാസി, കടമ്പൂർ), സുജയ എം.വി. (അധ്യാപിക, വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പള്ളൂർ).
സഹോദരങ്ങൾ: പരേതരായ കെ.എൻ. സരസ്വതി അമ്മ, കെ.എൻ. തങ്കമണി.
ശവസംസ്കാരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് വെസ്റ്റ് പള്ളൂർ കോ-ഓപ്പറേറ്റീവ് കോളജിന് സമീപം പോഴിയിൽ താഴെ കുനിയിലെ വിട്ടുവളപ്പിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

