കണ്ണാടിപ്പറമ്പ്:
കണ്ണാടിപ്പറമ്പ് ഗവ. ഹൈസ്കൂളിൽ 1993-ൽ എസ്എസ്എൽസി പഠിച്ച പൂർവ്വവിദ്യാർത്ഥികൾക്ക് വേണ്ടി “എന്നെന്നും 93” എന്ന പേരിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നു.
കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ വെച്ച് നടക്കുന്ന പരിപാടി രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 5.00ന് സമാപിക്കും. പഴയ ഓർമ്മകൾ പങ്കുവെക്കാനും പരസ്പരം കണ്ടുമുട്ടാനും സൗഹൃദ ബന്ധങ്ങൾ പുതുക്കാനും ഈ സംഗമം വേദിയാകും.
ഈ വാർത്ത ശ്രദ്ധയിൽപെടുന്നവർക്ക്, തങ്ങളുടെ ബന്ധുക്കളോ സുഹൃത്തുകളോ ഈ ബാച്ചിൽ ഉൾപ്പെട്ടവരായാൽ, ഇവരെയും ക്ഷണത്തിലേക്ക് അറിയിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.
ബന്ധപ്പെടാനുള്ള നമ്പറുകൾ:
📞 സന്തോഷ് എം സി – 88483 00726
📞 രഞ്ജീഷ് പി – 99951 42670
📞 ഷീമ പൗർണ്ണമി – 89430 71030
📞 മഹറൂഫ് സി.എൻ – 80000 00690
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

