തലശ്ശേരി: എംഡിഎംഎയുമായി യുവതി ന്യൂമാഹി പോലീസിന്റെ പിടിയിലായി. തലശ്ശേരി മട്ടാമ്പ്രം സ്വദേശിനിയായ പി.കെ. റുബൈദയാണ് പിടിയിലായത്. പരിമഠം ദേശീയപാത സമീപം രഹസ്യവിവരം അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പൊലീസ് ഇവരെ പിടികൂടിയത്.
പിടിയിലായ യുവതിയിൽ നിന്ന് 1.389 ഗ്രാം മാരക ലഹരിവസ്തുവായ എംഡിഎംഎ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ന്യൂമാഹി സ്റ്റേഷനിലെ പോലീസ് സംഘം ഡാൻസാഫ് (DANSAF) ടീം അംഗങ്ങളോടൊപ്പം ചേർന്നാണ് പരിശോധന
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

