ചട്ടുകപ്പാറ▾: പള്ളിപ്പറമ്പ് കണ്ടമ്പേത്തിൽ താമസിച്ചുവരികയായ മാണിയൂർ തരിയേരി സ്വദേശി റിഫായത്ത് (38) അന്തരിച്ചു.
ഭാര്യ: അസീജ കണ്ടമ്പേത്ത്.
മക്കൾ: ബിലാൽ, ആദിൽ.
റിഫായത്ത്, ഷാഹുൽ ഹമീദ് – ഫാത്തിമ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: അബ്ദുൾ ഖാദർ, മുജീബ്, സമീർ, ഹസീന, തംഷീദ, സാബിറ, ഷഫീന, മുഹ്സിന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

