DYFI കണ്ണാടിപ്പറമ്പിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.

Kannadiparamba online news

കണ്ണാടിപ്പറമ്പ: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ പ്രതി ചേർത്ത് ജയിലിൽ അടച്ചത്ക്കെതിരേ BJP സർക്കാരിനെതിരെ DYFI മയ്യിൽ ബ്ലോക്ക് കമ്മിറ്റി കണ്ണാടിപ്പറമ്പിൽ പ്രകടനവും
പൊതുയോഗവും സംഘടിപ്പിച്ചു. ജില്ലാ DYFI സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!