കീച്ചേരി: റിട്ടയേർഡ് PWD അസിസ്റ്റന്റ് എഞ്ചിനീയറായ കാർത്തിയായനി പട്ടേരി (79) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് (2025 ഓഗസ്റ്റ് 1) രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം.
ഭർത്താവ്: കെ. വി. വിജയൻ (റിട്ട. മിലിറ്ററി)
മക്കൾ: സന്തോഷ് (UAE), ജേഷ്മ, വിജീഷ്
മരുമക്കൾ: സജിത്ത് പി. കെ., മേഘ, ജൈന
സംസ്കാരം: 2025 ഓഗസ്റ്റ് 2, രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

